എ.വി. ജാനകിയമ്മ നിര്യാതയായി

മയ്യിൽ: "ശബരി"യിൽ പരേതനായ എ.ചന്ദ്രശേഖരൻ നമ്പ്യാരുടെ (റിട്ട.ആർമി) ഭാര്യ എ.വി. ജാനകിയമ്മ (76) അന്തരിച്ചു. 
മക്കൾ: പി.എ.ഭുവനേശ്വരി (ടീച്ചർ, കയരളം എ.യു.പി സ്കൂൾ), പി.എ.ശിവശങ്കർ (ടീച്ചർ, മുള്ളൂൽ എൽ.പി.സ്കൂൾ), പി.എ.ശരവൺ കുമാർ (കാനഡ). 
മരുമക്കൾ: പരേതനായ പി.കെ.വിനോദ് കുമാർ (കണ്ണാടിപ്പറമ്പ്), വിപിന.കെ.എം (മുണ്ടേരി), അർച്ചന.S.നായർ (തിരുവനന്തപുരം).
 സഹോദരങ്ങൾ: പി.എ.ഓമനയമ്മ, പി.എ.തങ്കമണി, പി.എ.പത്മനാഭൻ മാസ്റ്റർ (വാരം) ,പരേതരായ പി.എ.പത്മിനിയമ്മ, പി.എ.ദാമോദരൻ നമ്പ്യാർ, പി.എ.സാവിത്രി. 
സംസ്ക്കാരം: ഞായറാഴ്ച പകൽ 2 ന് കണ്ടക്കൈപ്പറമ്പ് ശാന്തി വനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്