Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ സൂപ്പിപീടികയ്ക്ക് സമീപം കോളനി റോഡിലെ ആരംഭന്‍ നാരായണന്‍ നിര്യാതനായി

കുറ്റ്യാട്ടൂർ സൂപ്പിപീടികയ്ക്ക് സമീപം കോളനി റോഡിലെ ആരംഭന്‍ നാരായണന്‍ നിര്യാതനായി

കുറ്റ്യാട്ടൂർ സൂപ്പിപീടികയ്ക്ക് സമീപം കോളനി റോഡിലെ കമ്യുണിസ്റ്റ് പാർട്ടി മുന്‍ മെമ്പറും, കര്‍ഷക തൊഴിലാളി യൂണിയന്‍ കുറ്റ്യാട്ടൂർ സൗത്ത് വില്ലേജ് കമ്മിറ്റി അംഗവുമായിരുന്ന ആരംഭന്‍ നാരായണന്‍ (96) അന്തരിച്ചു.
ഭാര്യ: പി.ലീല.
മക്കൾ: പി.ബിന്ദു, പി.മിനി, പി.രജനി. പി.ബിജു. പരേതനായ കെ.ബാബുരാജ്. 
മരുമകൾ: പ്രകാശൻ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, ചന്ദ്രജ.
സംസ്കാരം വൈകു : 3 മണിക്ക് പൊറോളം ശാന്തിവനത്തിൽ.

0/Post a Comment/Comments