രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

ലോകരാധ്യനായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ 33ആം രക്തസാക്ഷി ദിനത്തിൽ നാറാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് ബസാറിൽ അനുസ്മരണവും പുഷ്പാർച്ഛനെയും നടത്തി,

സി കെ ജയചന്ദ്രൻ മാസ്റ്റർഅധ്യക്ഷത വഹിച്ചു, രജിത് നാറാത്ത് അനുസ്മരണ പ്രഭാഷണം നടത്തി, റീന കോയോൻ,നികേത് നാറാത്ത്, ടി പി കുഞ്ഞഹമ്മദ് മാസ്റ്റർ, സുധീഷ് നാറാത്ത്, സജേഷ് കല്ലെൻ, വിനോദ് സി എന്നിവർ പ്രസംഗിച്ചു, പി എം ഭാഗ്യനാഥൻ, പി ടി കൃഷ്ണൻ, സത്യൻ എ, ഷമീം വി പി, മഹേഷ്‌ പി,സി കെ മേമി, രാജേഷ് പി, പ്രഭാകരൻ നമ്പ്യാർ, എം വി പവിത്രൻ, പി ഗിരീശൻ എന്നിവർ നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്