മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ സ്വർണ്ണക്കപ്പ് ഫുട്ബാൾ ടൂർണ്ണമെൻ്റ് ഫൈനൽ വെള്ളിയാഴ്ച

മയ്യിൽ സ്വർണ്ണക്കപ്പ് ഫുട്ബാൾ ടൂർണ്ണമെൻ്റ് ഫൈനൽ വെള്ളിയാഴ്ച

മയ്യിൽ ചാലഞ്ചേർസ് സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 17/05/2024 വെള്ളിയാഴ്ച രാത്രി 8.30ന് മയ്യിൽ IMNSGHSS ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ നടക്കും.
ഫൈനൽ മത്സരത്തിൽ എഫ് സി പയ്യന്നൂർ ചാലഞ്ചേർസ് മയ്യിൽ എന്നിവർ ഏറ്റ്മുട്ടും വിജയികൾക്ക് പ്രശസ്ത സിനിമാ ഹാസ്യ നടൻ നിർമ്മൽ പാലാഴി സമ്മാനദാനം നിർവ്വഹിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്