ബസ്സ് ജീവനക്കാരെയും, ബസ്സ് യാത്രകാരനെയും ആക്രമിച്ചവർക്ക് ജാമ്യം നിഷേധിക്കുക ബിജെപി.ബസ് ജീവനക്കാരെയും ബസ്സ് യാത്ര കാരനെയും ആക്രമിച്ചു രണ്ട് ദിവസം ആയി സ്കൂൾ കുട്ടികളെയും യാത്ര കാരെയും ദുരിതത്തിൽ ആക്കിയ ബസ്സ് പണിമുടക്കിന്ന് കാരണകാരായ ആക്രമികൾക്ക് നിസ്സാര വകുപ്പുകൾ ചേർത്ത് ജാമ്യം കിട്ടാൻ ഇടവരുത്തിയ പോലീസ് നടപടിയിൽ ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രതിക്ഷേധിച്ചു.
എത്രയും പെട്ടെന്ന് തന്നെ ആക്രമികളുടെ പേരിൽ വധ ശ്രമത്തിന്നു കേസ് ചാർജ് ചെയ്യാൻ പോലീസ് തെയ്യാറായിലെങ്കിൽ ബിജെപി മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് പൊതു ജനങ്ങളെ അണിനിരത്തി മാർച്ച് നടത്തുമെന്നു ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രസ്ഥാപനയിൽ പറഞ്ഞു.
Post a Comment