©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മയ്യിൽ വേളത്ത് വേൽമാധവം വീട്ടിൽ രോഹിത് കൃഷ്ണൻ നിര്യാതനായി

മയ്യിൽ വേളത്ത് വേൽമാധവം വീട്ടിൽ രോഹിത് കൃഷ്ണൻ നിര്യാതനായി

മയ്യിൽ : മയ്യിൽ വേളത്ത് വേൽമാധവം വീട്ടിൽ രോഹിത് കൃഷ്ണൻ (21, വിദ്യാർത്ഥി, ബാംഗ്ലൂർ) ഇന്നലെ (20.10. 2024) കൊച്ചിയിൽ വെച്ച് അന്തരിച്ചു.  
അച്ഛൻ : വി.വി. രവി കൃഷ്ണൻ (വടക്കേ വീട്, ചിറക്കൽ)
അമ്മ : വീണ 
സഹോദരി : രോഷ്നി. 
രോഹിത്തിന്റെ ഭൗതിക ശരീരം നാളെ രാവിലെ 9 മണിമുതൽ വേളത്തെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിന് സമീപമുള്ള വീട്ടിൽ പൊതു ദർശനത്തിനു വെക്കും.
സംസ്കാരം നാളെ (22.10. 2024 ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് പയ്യാമ്പലം ശാന്തിതീരം കവാടത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്