ബസ്സ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെയും യാത്രക്കാരനെയും മര്‍ദ്ധിച്ച സംഭവത്തില്‍ മയ്യില്‍- കണ്ണൂര്‍ ആശുപത്രി റൂട്ടില്‍നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസവും തുടരും.
ഇന്നലെ (20-10-2024) യാത്രക്കാരുമായി ഓടുകയായിരുന്ന ബസ്സിൽ ഇരച്ചു കയറി അക്രമം നടത്തിയ പ്രതിക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ബസ് സമര കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു. പ്രതിക്ക് താൽക്കാലിക ജാമ്യം നൽകി വിട്ടയക്കുയാണ് ചെയ്‌തിട്ടുള്ളതെന്നും പ്രതിയെ റിമാൻഡ് ചെയ്യുന്നതുവരെ പണിമുടക്ക് തടുരാനാണ് തീരുമാനമെന്നും അറിയിച്ചു.
Post a Comment