Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂരിൽ പൂട്ടിയിട്ട വീടിന്ന് തീപ്പിടിച്ചു

കണ്ണൂരിൽ പൂട്ടിയിട്ട വീടിന്ന് തീപ്പിടിച്ചു

കണ്ണൂർ : അത്താഴക്കുന്ന് റഹ്മാനിയ പള്ളി - കല്ല് കെട്ട് ചിററോഡിൽ ഏറ്റു കാരൻ മുക്കിന്ന് സമീപം പൂട്ടിയിട്ട വീടിന്ന് തീപ്പിടിച്ചു. വിദേശത്തുള്ള സാദിരി ഹാജിയുടെ പൂട്ടിയിട്ട വീട്ടിലാണ് തീ ആളിപ്പടർന്നത്. വീടിൻ്റെ സെൻ്റർ ഹാൾ കത്തിനശിച്ചു. തീ പടരുന്നത് കണ്ടയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. അസി. സ്റ്റേഷൻ ഓഫീസർ രമേഷ് എം.എസ് ൻ്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർഫോഴ്സും എത്തി തീ പൂർണ്ണമായും അടച്ചു. രാത്രി 8.30 നാണ് സംഭവം.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്