പരീക്ഷയിൽ ഉന്നത വിജയം നേടിയ എട്ടോളം കുട്ടികളെ പഴശ്ശി ഗ്രാമിക സ്വാശ്രയ സംഘം ആദരിച്ചു

മയ്യിൽ : വളരെ പ്രതികൂല ആരോഗ്യ സാഹചര്യത്തിലും മയ്യിൽ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എട്ടോളം കുട്ടികളെ പഴശ്ശി ഗ്രാമിക സ്വാശ്രയ സംഘം മൊമെന്റോ നൽകി ആദരിച്ചു. പി. വി പുരുഷോത്തമൻന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ശശിമാസ്റ്റർ മൊമെന്റോ നൽകി ചടങ്ങ് ഉത്ഘാടനം ചെയ്യിതു . ശ്രീ. വി സുധാകരൻ മാസ്റ്റർ, കുഞ്ഞികണ്ണൻ, സുജാത, മധു മാക്കന്തേരി എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്