കണ്ണൂരിൽ പൊലീസിന് നേരെ ബോംബേറ്

കണ്ണൂർ ചക്കരക്കൽ പൊലീസിന് നേരെ ബോംബേറ്. ബാവോട് റോഡരികിലായിരുന്നു സംഭവം രാവിലെ 4 മണിക്ക് പൊട്ടിത്തെറിച്ചത് രണ്ട് ഐസ്‌ക്രീം ബോബുകൾ. 
ബോംബ് പൊട്ടിയത് പോലീസ് ജീപ്പിന് മുന്നിൽ.
സ്ഥലത്ത് സിപിഎം - ബിജെപി സംഘർഷാവസ്ഥയെ തുടർന്ന് പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. ബോംബെറിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ ഉള്ള അന്വേഷണം ആരംഭിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്