സി.ഒ ഖദീജ നിര്യാതയായി

കണ്ണൂർ സിറ്റി : കൊച്ചി പള്ളി ജസീലാസിൽ  സി.ഒ ഖദീജ (83) നിര്യാതയായി. 
ഭർത്താവ്: പരേതനായ ചെറിയാണ്ടി അബ്ദുൽസലാം. 
മക്കൾ സലാം, സിക്കന്ദർ, ഹിനായത്ത്, ജസീല, സാജിദ. 
മരുമക്കൾ : ഫൈസൽ, പരേതനായ സമീർ. 
കബറടക്കം ഇന്ന് ഞായറാഴ്ച രാവിലെ 9ന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്