മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

കമ്പിൽ മുണ്ടയാംപറമ്പ് കുറിയ ഹൗസിൽ കെ നിരഞ്ജന നിര്യാതയായി

കമ്പിൽ മുണ്ടയാംപറമ്പ് കുറിയ ഹൗസിൽ കെ നിരഞ്ജന നിര്യാതയായി

കമ്പിൽ : മുണ്ടയാംപറമ്പ് കുറിയ ഹൗസിൽ കെ നിരഞ്ജന (29) നിര്യാതയായി. ചൊവ്വ സഹകരണ റൂറൽ ബേങ്ക് ജീവനക്കാരിയാണ്.

പരേതനായ രാജൻ-ഷീബ (കല്ല്യാട് ബാങ്ക്) ദമ്പതികളുടെ മകളാണ്. 
ഭർത്താവ്: കെ ജിതേഷ് (ചാർട്ടേഡ് അക്കൗണ്ടൻ്റ് കണ്ണൂർ) 
സഹോദരൻ: നിരഞ്ജൻ. 
സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുണ്ടയാംപറമ്പിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്