മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... വൈശാഖമഹോത്സവം ചേലേരി ഇളനീർ സംഘം കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചു

വൈശാഖമഹോത്സവം ചേലേരി ഇളനീർ സംഘം കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചു

കണ്ണാടിപ്പറമ്പ്:  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ 16 മുതൽ വ്രതാനുഷ്ഠാനങ്ങളോടെ കഞ്ഞിപ്പുരയിൽ കയറിയ ചേലേരി ഇളനീർ സംഘം  വിജയൻ കാരണവരുടെ നേതൃത്വത്തിൽ ഇരുപത് വ്രതക്കാരോടൊപ്പം ചേലേരി ചന്ത്രോത്തും കണ്ടിമുത്തപ്പൻ മഠപ്പുരയിൽ നിന്നും  യാത്രയാരംഭിച്ചു.
മെയ് 30ന് നടക്കുന്ന ഇളനീരാട്ടത്തിനുള്ള ഇളനീർ കാവുകളുമായി കാൽനടയായി യാത്ര ചെയ്താണ് സംഘം  29ന് ബുധനാഴ്ച പെരുമാളിൻ്റെ സന്നിധിയിൽ ഇളനീർ സമർപ്പിക്കുക. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്