കണ്ടക്കൈയിലെ എം. വി. നാണി നിര്യാതയായി

കണ്ടക്കൈയിലെ എം. വി. നാണി (74) നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞിരാമപ്പെരുവണ്ണാൻ.
മക്കൾ പ്രേമരാജൻ. എം. വി, ഗീത. എം. വി, പ്രദീഷ്. എം. വി, ലിജിത എം വി, പരേതയായ ഗീജ.
മരുമക്കൾ സവിത, പ്രേമൻ (മുയ്യം), ജിജേഷ് (ചക്കരക്കൽ) 
സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്