Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചാലഞ്ചേഴ്സ് മയ്യിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ്

ചാലഞ്ചേഴ്സ് മയ്യിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ്

മയ്യിൽ: മയ്യിൽ സ്വർണ്ണം കപ്പ് സെവൻസ് ടൂർണ്ണമെന്റിൽ 2-5-24 നടന്ന മക്ക സൂപ്പർ മാർക്കറ്റ് മയ്യിലും ഏച്ചൂർ സ്പോർടിങ്ങ  ഏച്ചൂരൂം തമ്മിൽ നടന്ന  വാശിയേറിയ മത്സരം സമനിലയിൽ പിരിഞ്ഞു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ആറിനെതിരെ ഏഴു ഗോളുകൾക്ക് മക്ക സൂപ്പർ മാർക്കറ്റ് വിജയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്