തളിപ്പറമ്പ് നരിക്കോട് സ്വദേശി സരിത നിര്യാതയായി

നരിക്കോട് മാനിച്ചേരി കാവിന് സമീപം താമസിക്കുന്ന വി വി പി സരിത (39) നിര്യാതയായി.

പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്

ഭർത്താവ്: ചന്ദ്രൻ ടി.കെ

മക്കൾ : സ്വാതിക, ശ്രീരാഗ്

സഹോദരൻ: സനൽകുമാർ വി.വി.പി.

ഭൗതിക ശരീരം 11.30 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും സംസ്ക്കാരം 12.30 ന് നരിക്കോട് സ്മൃതിയിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്