വീൽ ചെയർ കൈമാറി, സേവാഭാരതി കുറ്റ്യാട്ടൂ൪ കൈതാങ്ങായി

വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൊണ്ട് നടക്കാൻ  വയ്യാതെ ശയ്യാവലംബിയായ കുറ്റ്യാട്ടൂർ കാരാറമ്പിൽ താമസിക്കുന്ന കുലോത്തുവളപ്പിൽ കല്യാണി ഏച്ചിക്ക് (82) കുറ്റ്യാട്ടൂർ സേവാഭാരതി യൂണിററ് സെക്രട്ടറി വിജേഷ് സി എ. വീൽ ചെയർ കൈമാറി.
കുറ്റ്യാട്ടൂർ സേവാഭാരതി പ്രവർത്തകരായ ബാബുരാജ് രാമത്ത്, ശശീന്ദ്രൻ വാരച്ചാൽ, എന്നിവർ കുറ്റ്യാട്ടൂർ സേവാഭാരതിക്ക് വേണ്ടി വീൽ ചെയർ കൈമാറി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്