ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഡ്രോപ്പ് റോ ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ദേവപ്രിയ പി.എം

മഹാരാഷ്ട്രയിലെ നാസിക്കിൽ വെച്ച് നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഡ്രോപ്പ് റോ ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയെ പ്രതീനീകരിച്ച് ടീം ഇവന്റ് ട്രിപിൽസിൽ വിഭാഗത്തിൽ സ്വർണം നേടിയ കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി സ്വദേശിയായ ദേവപ്രിയ പി.എം D/o ലിജു പാലോറ നാറാത്ത് . 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്