മയ്യിൽ പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന നന്താം വളപ്പിൽ എൻ. വി. കുഞ്ഞിരാമൻ നിര്യാതനായി

മയ്യിൽ പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന നന്താം വളപ്പിൽ എൻ. വി. കുഞ്ഞിരാമൻ (78) നിര്യാതനായി.

ഭാര്യ കാർത്ത്യായനി

മക്കൾ സുജിത്ത്, സുജിത, സുനിത, സുചിത്ര

മരുമക്കൾ രസ്ന, നിര്യാതനായ പ്രകാശൻ, പ്രവീൺ, ബാബു

സംസ്കാരം നാളെ (7/5/2024) രാവിലെ 9:00മണിക്ക് വീട്ടിൽ കൊണ്ട് വന്ന് 10:00മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്