മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

കളഞ്ഞു കിട്ടിയ 50000 ദിർഹം (14 ലക്ഷം രൂപ) തിരിച്ചു നൽകി മലയാളി

കളഞ്ഞു കിട്ടിയ 50000 ദിർഹം (14 ലക്ഷം രൂപ) തിരിച്ചു നൽകി മലയാളി

വിദേശത്തെ ജോലി സ്ഥലത്തു നിന്ന് കളഞ്ഞു കിട്ടിയ 50000 ദിർഹം (14 ലക്ഷം രൂപ)
തന്റെ മേലധികാരികളുടെയും 
സ്പോൺസറുടെയും പോലീസിന്റെയും സഹായത്തോടെ ഉടമസ്ഥനെ 
കണ്ടെത്തി തുകതിരിച്ചു നൽകി മാതൃകയായ ഉള്ളിയേരി സ്വദേശിയായ കക്കഞ്ചേരി 
കുന്നോത്തിടത്തിൽ മമ്മത്ക്ക ദുബായ് പോലീസിന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്