40-മത് ചരമദിനത്തിൽ IRPC ക്ക് സഹായം നൽകി

കൊളച്ചേരി പറമ്പിലെ ഷാജി നിവാസിൽ ടി.വി ചന്ദ്രമതിയുടെ 40-മത് ചരമദിനത്തിൽ IRPC ക്ക് സഹായം നൽകി.
മകൾ  ടി.വി ശ്യാമള ടീച്ചറിൽ നിന്നും CPIM കൊളച്ചേരി ലോക്കൽ സിക്രട്ടറിയും IRPC മയ്യിൽ സോണൽ ചെയർമാനുമായ ശ്രീധരൻ സംഘമിത്ര സഹായ ധനം ഏറ്റുവാങ്ങി.
CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം. രാമചന്ദ്രൻ, ഇപി ജയരാജൻ, എ. കൃഷ്ണൻ, കെ.വി പത്മജ, കെ.വി നാരായണൻ എന്നിവരും കുടുംബാഗങ്ങളും പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്