ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ച് msf

msf, ബാല കേരളം നൂഞ്ഞേരി യൂണിറ്റിന്റെ സംയുക്താഭിമുഖ്യത്തിൽ മുണ്ടേരി ലാലിഗ ടർഫിൽ വെച്ച് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. മുസ്ലിംലീഗ് നൂഞ്ഞേരി ശാഖ ജനറൽ സെക്രട്ടറി ഹിളർ സി.എച്ച്, msf പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം യൂത്ത് ലീഗ് ശാഖ നേതാക്കളായ ഇർഷാദ്, സവാദ് സന്നിഹിതരായി. msf ശാഖ ജനറൽ സെക്രട്ടറി ഷബീർ, സെക്രട്ടറി അമീൻ എന്നിവർ നേതൃത്വം നൽകി.  

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്