Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL K. G. മാരാർജിയെ അനുസ്മരിച്ചു

K. G. മാരാർജിയെ അനുസ്മരിച്ചു

നാറാത്ത്: സ്വർഗീയ K. G. മാരാർജിയെ അനുസ്മരിച്ചു.
ഭാരതീയ ജനത പാർട്ടി സംസ്ഥാന അധ്യക്ഷൻ ആയിരുന്ന മാരാർജി സ്‌മൃതി ദിനം ഭാരതീയ ജനത പാർട്ടി നാറാത്ത് ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ബിജെപി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി. K. N. മുകുന്ദൻ അനുസ്മരണ ഭാഷണം നടത്തി. ബിജെപി നാറാത്ത് ഏരിയ പ്രസിഡന്റ്‌. P. ശ്രീജു ആദ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രട്ടറി. C. V. പ്ര ശാന്തൻ നന്ദി പറഞ്ഞു.. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്