Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL IRPCക്ക് ധനസഹായം കൈമാറി

IRPCക്ക് ധനസഹായം കൈമാറി

കയരളം ഞാററുവയലിലെ പരേതനായ മലരട്ട വീട്ടിൽ ഗോവിന്ദമാരാരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ IRPC യുടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കും, IRPC യുടെ തയ്യിൽ സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകുന്നതിനുമായി നൽകിയ സഹായധനം കുടുംബാംഗങ്ങളിൽ നിന്നും CPI(M) മുല്ലക്കൊടി LC സെക്രട്ടരി ടി.പി. മനോഹരൻ ഏറ്റുവാങ്ങി. തദവസരത്തിൽ IRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ.ദാമോദരൻ, ചെയർമാൻ എം.കെ. രാജീവൻ, പി.വി.സുധീഷ്, സി. സുഗേഷ് എന്നിവരും സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്