Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ശാസ്ത്രസംവാദ സദസ്സ് മയ്യിൽ മേഖലാതല ഉദ്ഘാടനം നടന്നു

ശാസ്ത്രസംവാദ സദസ്സ് മയ്യിൽ മേഖലാതല ഉദ്ഘാടനം നടന്നു

ശാസ്ത്ര സംവാദ സദസ്സ് മയ്യിൽ മേഖലയുടെ ഉദ്ഘാടനം പാട്ടയത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖല കമ്മറ്റിസ:അഴിക്കോൻ സ്മാരക വായനശാല പാട്ടയം സംയുക്കാഭിമുഖ്യത്തിൽ ശാസ്ത്ര സംവാദ സദസ്സിൻ്റെ മയ്യിൽ മേഖല തല ഉദ്ഘാനം Dr. രമേശൻ കടൂരിൻ്റെ അദ്ധ്യക്ഷതയിൽ പാട്ടയത്ത് വെച്ച് KSSP കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.പി. പ്രദിപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

ജില്ലാ കമ്മറ്റി അംഗം കെ.സി പത്മനാഭൻ, മേഖല സെക്രട്ടറി കെ.കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ഏ.പി. പ്രമോദ് സ്വാഗതം പറഞ്ഞു. എം. സുധീർ ബാബു ഗാനാലാപനം നടത്തി. തുടർന്ന് ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ലഘു നാടകം അരങ്ങേറി "ചോദ്യം" അരങ്ങേറി സി.കെ. അനുപ് ലാൽ, പി.വി ഉണ്ണികൃഷ്ണൻ, സി.വിനോദ് മാസ്റ്റർ, പ്രശാന്തൻ, പ്രമീള, സി.കെ.ആഞ്ചലീന എന്നിവർ ചേർന്ന് അവതരിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്