Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കയരളം ഒറപ്പടി യിലെ പോള കാർത്ത്യായനി അന്തരിച്ചു

മയ്യിൽ കയരളം ഒറപ്പടി യിലെ പോള കാർത്ത്യായനി അന്തരിച്ചു

മയ്യിൽ: കയരളം ഒറപ്പടിയിലെ പോള കാർത്ത്യായനി (74) അന്തരിച്ചു..

ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ.

മക്കൾ: പവിത്രൻ, സുധാകരൻ,രമേശൻ, മഹേഷ്‌, ധനേഷ്.

മരുമക്കൾ: സുനിത, ലീഷ്മ.

സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, രാജു, കുഞ്ഞിക്കണ്ണൻ, വത്സൻ, കമല, ചന്ദ്രിക, രാധ

സംസ്ക്കാരം വൈകിട്ട് 6 മണിക്ക് കണ്ടക്കൈ ശാന്തി വനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്