മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ആദ്യകാല കുടിയേറ്റ കർഷകരെ ആദരിച്ച് എം വി ജയരാജൻ

ആദ്യകാല കുടിയേറ്റ കർഷകരെ ആദരിച്ച് എം വി ജയരാജൻ

കോളയാട് : വന്യമൃഗങ്ങളോടും പ്രകൃതിയോടും പോരാടി മണ്ണ് പൊന്നാക്കിയ കുടിയേറ്റ കർഷകരെ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ആദരിച്ചു.
1927ലാണ് കണ്ണൂർ ജില്ലയിൽ കോട്ടയം ഭാഗത്ത് നിന്നുള്ളവർ കുടിയേറിയത്. പാലായിൽ നിന്നും കണ്ണൂരിലെത്തിയ കൊടക്കാചിറ മാത്യുവാണ് മലബാറിലെ ആദ്യ കുടിയേറ്റ കർഷകൻ. നേരത്തെ മരണമടഞ്ഞ മാത്യവിന്റെ സഹോദരന്റെ മക്കളെയും മറ്റ് ബന്ധുക്കളുടെയും വീട്ടിലാണ് ജയരാജനെത്തിയത്. കുടുക്കാച്ചിറ തോമസിന്റെ മകൻ കെടി ജോസ്, തോമസിന്റെ മകൻ കെടി ഫിലിപ്പ്, ചെറിയാന്റെ മകൻ കെസി കുര്യൻ എന്നിവരുടെ വീടും ജയരാജൻ സന്ദർശിച്ചു. വന്യജീവി അക്രമണം നേരിടാൻ കേന്ദ്ര നിയമത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും ഇതിന്റെ വേണ്ടി ശക്തമായി ഇടപെടുമെന്നും ജയരാജൻ കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. 
ഫിലിപ്പ്

കുര്യൻ

ജോസ്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്