HomeKm കയരളം യുവജന ഗ്രന്ഥാലയത്തിന് പുസ്തദിനത്തിൽ പുസ്തകങ്ങൾ കൈമാറി ജിഷ്ണു നാറാത്ത് -Tuesday, April 23, 2024 0 ഏപ്രിൽ 23 ലോക പുസ്തകദിനത്തിൽ, കയരളം യുവജന ഗ്രന്ഥാലയത്തിന് എം.പി.എ. റഹീം സംഭാവന നൽകിയ പുസ്തകങ്ങൾ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ. കെ.പി. കുഞ്ഞികൃഷ്ണൻ സ്വീകരിക്കുന്നു.
Post a Comment