'മധ്യവേനൽ അവധിക്കാലം വായനശാലയിലേക്ക് - വായനയിലേക്ക്' വായനാമൃതം പരിപാടി സംഘടിപ്പിച്ചു

മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ മധ്യവേനൽ അവധിക്കാലം വായനശാലയിലേക്ക് - വായനയിലേക്ക് 'വായനാമൃതം' പരിപാടി സംഘടിപ്പിച്ചു. അനുവിന്ദ് വി.വി അദ്ധ്യക്ഷതയിൽ SSK കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസർ Dr. രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. പി.സുനോജ് കുമാർ സി.നിശാന്ത് എന്നിവർ സംസാരിച്ചു. ശ്രിയ സജിത്ത് സ്വാഗതവും വിഷ്ണുജ കെ.ടി. നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്