ഇരുവാപ്പുഴ നമ്പ്രത്തെ (കണ്ണോത്ത്) കെ.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി

ഇരുവാപ്പുഴ നമ്പ്രത്തെ (കണ്ണോത്ത്) കെ.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ (90) നിര്യാതനായി.

ഭാര്യ: കാർത്ത്യായനി

മക്കൾ: പവിത്രൻ, വിലാസിനി, പരേതയായ ബീന

മരുമക്കൾ: അശോകൻ (തവറൂൽ), നിഷ (കൊളച്ചേരി),

സഹോദരങ്ങൾ: പാർവതി (ചൂളിയാട്), പരേതയായ ചിരുതൈ ( കയരളം), പരേതയായ നാരായണി (പാവന്നൂർ), ദേവകി (കാവുമ്പായി)

സംസ്കാരം രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്