മേച്ചേരിയിലെ എക്കാലിൽ വീട്ടിൽ എം.കെ. ശ്രീദേവി അമ്മ നിര്യാതനായി

കയരളം : മേച്ചേരിയിലെ എക്കാലിൽ വീട്ടിൽ എം.കെ. ശ്രീദേവി അമ്മ (82) നിര്യാതനായി.

ഭർത്താവ് പരേതനായ കുഞ്ഞമ്പു നമ്പ്യാർ 

മക്കൾ ലത, ലക്ഷ്മണൻ, പരേതയായ സതി 

സഹോദരങ്ങൾ മാധവി, ചിണ്ടൻകുട്ടി, പരേതരായ നാരായണൻ, കുഞ്ഞപ്പ 

സംസ്കാരം ഇന്ന് (11/04/2024) വൈകിട്ട് 5 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്