മലപ്പട്ടം കൊളന്തയിലെ കെ. ആർ ജാനകി അമ്മ നിര്യാതയായി

മലപ്പട്ടം കൊളന്തയിലെ കെ. ആർ ജാനകി അമ്മ (99) നിര്യാതയായി.
ഭർത്താവ് പരേതനായ ടി കെ കൃഷ്ണൻ നമ്പ്യാർ. 
മക്കൾ - കെ ആർ കുഞ്ഞിക്കണ്ണൻ, കെ ആർ ബാലൻ, കെ ആർ ഭാസ്കരൻ, കെ ആർ നാരായണൻ, ദാക്ഷയണി, കമലാക്ഷി, രോഹിണി, തങ്കമണി. 
മരുമക്കൾ - പി കെ നാരായണൻ (മുട്ടന്നൂർ ), എ ശ്രീധരൻ (നടുവിൽ), പി സി പി കമലാക്ഷി, ടി പി ജാനകി, എ വി രമ, കെ എൻ നിർമല, പരേതരായ ടി കെ നാരായണൻ (കുറുമാത്തൂർ), എം എം ഗോവിന്ദൻ (മയ്യിൽ). 
സഹോദരങ്ങൾ - കെ ആർ കുഞ്ഞിരാമൻ, പരേതരായ കെ സി ശ്രീദേവി (കണ്ടക്കൈ), കരോന്നൻ കൃഷ്ണൻ നമ്പ്യാർ, കെ ആർ കല്യാണിയമ്മ. 
സംസ്കാരം ഇന്ന് ഉച്ചക്ക് 12മണിക്ക് മലപ്പട്ടം പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്