ഐഎംസിസി അബുദാബി കമ്മിറ്റിയും നാഷണൽ പ്രവാസി കണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി ഇഫ്താർ വിരുന്ന് നടത്തി
ഐഎംസിസി അബുദാബി കമ്മിറ്റിയും നാഷണൽ പ്രവാസി കണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ ഇഫ്താർ വിരുന്ന് റംസാൻ കിറ്റ് വിതരണവും ഐഎൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി ഉദ്ഘാടനം ചെയ്തു.
പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ അംഗം മുസ്തഫ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു ഐഎൻഎൽ സംസ്ഥാന പ്രവർത്തകർ സമിതി അംഗം സിറാജ് തയ്യിൽ എന്നിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ പാവന്നൂർ തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കയ്യുംകോട് സെക്രട്ടറി അഷ്റഫ് മാസ്റ്റർ ഇനാഫ് ജില്ലാ പ്രസിഡണ്ട് ടി കെ മുഹമ്മദ് ആശംസ അർപ്പിച്ചു സംസാരിച്ചു പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സക്കരിയ കമ്പിൽ സ്വാഗതം പറഞ്ഞു.
Post a Comment