പുതിയിടയിൽ പി പി വിനോദ് കുമാർ നിര്യാതനായി

മാങ്ങാട് തെരുവിൽ താമസിക്കുന്ന പുതിയിടയിൽ പി പി വിനോദ് കുമാർ (56) നിര്യാതനായി.
പരേതനായ കവിണിശേരി ചന്ദ്രോത്ത് കുഞ്ഞിരാമൻ നായരുടെയും, 
പുതിയിടയിൽ ദേവിയുടെയും (നാറാത്ത്) മകനാണ്  
ഭാര്യ : സജിന 
മകൻ : വിഷ്ണു (ബഹറൈൻ) 
മകൾ : സ്വയ
സഹോദരങ്ങൾ : പി പി ഹരിദാസൻ( രക്ഷാധികാരി നാറാത്ത് മുച്ചിലോട്ട് കാവ്), പി പി പത്മിനി(പിണറായി),പി പി സാവിത്രി (എടക്കാട്), പി പിശ്യാമള (ചെറുകുന്ന്), പി പി ബാബു മധുസൂധൻ (ബഹ്റെറൻ), പി പി ജയപ്രകാശ് (ബഹ്റെറൻ), പി പി ലളിത (ചെറുകുന്ന്) 
ശവസംസ്കാരം നാളെ രാവിലെ 12 മണിക്ക് ഇടക്കേപ്പുറം സമുദായ സ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്