വനിതാ ലീഗ് മയ്യിൽ പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ സി എച് സെന്ററിന് കൈമാറി

മയ്യിൽ : മയ്യിൽ പഞ്ചായത്ത്‌ വനിതാ ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തിൽ 250 ൽ അധികം ഇഫ്താർ കിറ്റ് സി എച് സെന്റർ ന് കൈമാറി.

പരിയാരം മെഡിക്കൽ കോളേജ് ലേ രോഗികൾക്കും കൂട്ടിരിപ്പ് കാർക്കും ദിനേനെ സി എച് സെന്റർ ന്റെ നേതൃത്വത്തിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതിലേക്കാണ് വനിതാ ലീഗ് ന്റെ ഹസ്തം കൈമാറിയത്.

വനിതാ ലീഗ് നേതാക്കളായ സഫീന കാലടി, നഫീസ പി പി, സാബിറ കെ പി, റഷീദ കെ, ഷമീമ പിപി, സാബിറ എ പി, നൂർജഹാൻ, ജമീല ഹസ്സൈനാർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്