നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 22 തിങ്കളാഴ്ച സമുചിതമായി ആഘോഷിക്കും. അന്നേദിവസം രാവിലെ മുതൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തി ല്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകളും വൈകുന്നേരം 5 മണി മുതൽ തായമ്പക, ദീപാരാധന തുടർന്ന് തിടമ്പു നൃത്തം. ഉച്ചയ്ക്ക് പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.
Post a Comment