Home LDF തളിപ്പറമ്പ് മണ്ഡലം കൺവെൻഷൻ സ:ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു ജിഷ്ണു -Sunday, March 10, 2024 0 ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇടതുമുന്നണി കൺവീനർ സ: ഇപി ജയരാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി പി ഷൈജൻ തുടങ്ങിയവർ പ്രസംഗിച്ചു.വേലിക്കാത്ത് രാഘവൻ അധ്യക്ഷത വഹിച്ചുകെ.സന്തോഷ് സ്വാഗതം പറഞ്ഞു.
Post a Comment