"വിജ്ഞാനവികസന സദസ്" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു

എ.കെ ജി സ്മാരക പൊതുജന വായനശാല പൊറോളം "വിജ്ഞാനവികസന സദസ്" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പരിപാടിയിൽ ശ്രീ: വി. പി ബാബുരാജ് പ്രഭാഷണം നടത്തി വായനശാല സെക്രട്ടറി ഷനോജ് കെ സ്വഗതവും പ്രസിഡണ്ട് സന്തോഷ്.കെ വി അദ്ധ്യക്ഷതയും എക്സികുട്ടീവ് അംഗം പി.ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്