സ: പി.പി.കെ.കുഞ്ഞമ്പു ചരമദിനം ആചരിച്ചു

മാണിയൂർ- CPI(M) നേതാവും ട്രേഡ് യൂനിയൻ നേതാവുമായിരുന്ന സ:പി.പി.കെ.കുഞ്ഞമ്പുവിൻ്റെ ആറാം ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി തരിയേരിയിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം സ: എം.ദാമോദരൻ ഉൽഘാടനം ചെയതു. മാണിയൂർ ലോക്കൽ കമ്മറ്റി അംഗം സ:.പി.സി.രാജേഷ് അദ്ധ്യക്ഷ്യം വഹിച്ചു. മാണിയൂർ ലോക്കൽ സെക്രട്ടറി സ:പി.ദിവാകരൻ, ലോക്കൽ കമ്മറ്റി അംഗം കുതിരയോടൻ രാജൻ, CITU മയ്യിൽ ഏറിയ കമ്മറ്റി അംഗം സ: കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.CPI(M) തരിയേരി ബ്രാഞ്ച് സെക്രട്ടറി സ: കെ.പി.ശിവദാസൻ സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്