വിനോദ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

കമ്പിൽ :- സംഘമിത്ര വായനശാല ഗ്രന്ഥാലയം വിനോദ വിജ്ഞാന സദസ് സംഘടിപ്പിച്ചു. എഴുത്തുകാരി ശൈലജ തമ്പാൻ പ്രഭാഷണം നടത്തി. ഏ ഒ പവിത്രൻ അധ്യക്ഷത വഹിച്ചു.
മിസ്റ്റർ കേരള  സംസ്ഥാന തല മത്സരത്തിൽ85 കിലോ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ഹൃത്വിക്ക് ഹരിദാസിന് അനുമോദനം നൽകി.
എം.പി രാജീവൻ സ്വാഗതവും പി. സന്തോഷ് നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്