സഖാക്കളുടെ സ്മൃതികുടീരത്തിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയതിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം നടത്തി

ചട്ടുകപ്പാറ- പയ്യാമ്പലത്ത് സഖാക്കൾ ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സ്മൃതികുടീരത്തിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയതിൽ പ്രതിഷേധിച്ച് CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ, ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്