Home കോരമ്പേത്ത് കണ്ണൻ നിര്യാതനായി ജിഷ്ണു -Sunday, March 17, 2024 0 പൊറോലത്തെ കോരമ്പേത്ത് കണ്ണൻ (90) നിര്യാതനായി.ഭാര്യ വെള്ളാലി ജാനകിമക്കൾ വി.അനീഷ് കുമാർ (സി.പി.ഐ.എം. പൊറോലം ബ്രാഞ്ച് മെമ്പർ), അജിത, സരിതമരുമക്കൾ - രജനി, ദിനേശൻ, രാജീവൻശവസംസ്കാരം ഇന്ന് രാത്രി 8 മണിക്ക് പൊറോളം ശാന്തി വനത്തിൽ
Post a Comment