സ: ഇ.എം.എസ്സ് ദിനം ആചരിച്ചു

ചട്ടുകപ്പാറ - CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ: ഇ.എം.എസ്സിൻ്റെ ഇരുപത്തിയാറാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ 15 ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: ഇ.എം.എസ്സ് ദിനം ആചരിച്ചു. 




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്