സിപിഐ എം പ്രവർത്തകരെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു

മട്ടന്നൂര്‍ ഇടവേലിക്കലില്‍ ആർ.എസ്.എസ്  ക്രിമിനല്‍ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഐ എം പ്രവർത്തകരെ സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി സ. ടി വി രാജേഷ്, കൺട്രോൾ കമ്മീഷൻ ചെയർമാൻ സ. എൻ ചന്ദ്രൻ, മട്ടന്നൂർ ഏരിയ സെക്രട്ടറി സ. എം രതീഷ്  തുടങ്ങിയവർ സന്ദർശിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്