എൽഡിഎഫിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

കുറ്റ്യാട്ടൂർ : പെരുമ്പുള്ളിക്കരി, ചോല റോഡ് ഭാഗങ്ങളിലായി പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം LDF സ്ഥാനാർഥി സ : എം വി ജയരാജന്റെ പ്രചാരണ ബോർഡ്, ബാനർ, ചിഹ്നം പോസ്റ്ററുകൾ എന്നിവ ഇരുട്ടിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു.

LDF ബൂത്ത്‌ കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്