ചേലേരിയിലെ പരേതരായ സി ടി ഗോവിന്ദൻ ആശാരിയുടെയും, സരോജിനിയുടെയും മകൻ സി ടി കുമാർ (കുഞ്ഞിമോൻ 66) നിര്യാതനായി.
ഭാര്യ: രമ (വെള്ളാവ്)
മക്കൾ: കിരൺ(സൊമാറ്റോ കണ്ണൂർ), കീർത്തി (ടാസ്ക് കണ്ണൂർ)
സഹോദരങ്ങൾ: ബേബി, ജാനകി, ലക്ഷ്മണൻ, രവി, നാണു, നിഷ, കൃഷ്ണൻകുട്ടി
സഞ്ചയനം ചൊവ്വാഴ്ച
Post a Comment