കണ്ണൂരിന്റെ ജന ശബ്ദം; സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലത്തിൽ നടന്ന പര്യടനം നാറാത്ത് ഓണപ്പറമ്പിൽ സമാപിച്ചു

സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലത്തിൽ പര്യടനം നാറാത്ത് ഓണപ്പറമ്പിൽ സമാപിച്ചു. പര്യടനത്തിൽ. കലാചാര്യൻ പയ്യന്നൂർ കൃഷ്ണമണി മാരാർ കേന്ദ്രത്തിൽ എം വി ജയരാജന് വോട്ട്ഭ്യർത്ഥിച്ചു സംസാരിച്ചു. സമാപന കേന്ദ്രത്തിൽ ടീം രുദ്ര അവതരിപ്പിച്ച കൈകൊട്ടി കളിയും അരങ്ങേറി. പി പി സോമന്റെ അധ്യക്ഷതയിൽ നടന്ന സമാപന യോഗത്തിൽ എന്നെ ശോകൻ സ്വാഗതവും എംഎൽഎ കെ വി സുമേഷ്, ഹരികൃഷ്ണൻ മാസ്റ്റർ, അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. 

സമ്മേളനത്തിൽ എം.വി.ജയരാജൻ സംസാരിക്കുന്നു.
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്