മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

കേരള NGO യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലാജാഥക്ക് സ്വീകരണം നൽകും

കേരള NGO യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലാജാഥക്ക് സ്വീകരണം നൽകും

കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന "നാം ഇന്ത്യയിലെ ജനങ്ങൾ" കലാജാഥക്ക് 27 ന് വൈകുന്നേരം 5 മണിക്ക് കമ്പിൽ ബസാറിൽ സ്വീകരണം നൽകും. സ്കിറ്റുകൾ, സംഗീതശില്പം, ലഘു നാടകം എന്നിവ കലാജാഥയിൽ അവതരിപ്പിക്കും. കലാജാഥ സ്വീകരണ സംഘാടക സമിതി രൂപീകരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്