മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹി നടക്കുന്ന കേരള പ്രൊട്ടസ്റ്റിന്റെ ഭാഗമായി കൊളച്ചേരി മുക്കിൽ LDF പ്രതിഷേധ കൂട്ടായ്മ

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ, ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാൻ, കേരളത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ അവകാശ പോരാട്ടത്തിനും 2024 ഫെബ്രുവരി 8 വ്യാഴാഴ്ച ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും കേരളത്തിലെ എം.പിമാരുടെയും എം.എൽ.എമാരുടെയും നേതൃത്വത്തിലും നടക്കുന്ന ധർണ്ണാ സമരത്തിന് ഐക്യദാർഢ്യവുമായ കൊളച്ചേരി മുക്കിൽ സംഘടിപ്പിക്കുന്ന LDF പ്രതിഷേധ കൂട്ടായ്മ 2024 ഫെബ്രുവരി 8 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് സ. പി വി വത്സൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ശ്രീ താജുദ്ദീൻ മട്ടന്നൂർ ചെയ്യും. ശ്രീ കെ വി ഗോപിനാഥൻ, ശ്രീ മീത്തൽ കരുണാകരൻ, സ. കെ വി പവിത്രൻ എന്നിവർ പ്രസംഗിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്