IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ- മാണിയൂർ കരിമ്പുങ്കരയിലെ പി.സുഗുണൻ -കെ.ശ്രീജ എന്നിവരുടെ മകൻ ജിഷ്ണുവിന്റെയും ആലപ്പുഴയിലെ ധന്യയുടെയും  വിവാഹത്തോടനുബന്ധിച്ച് സൽക്കാര ചടങ്ങിൽ IRPC ക്കു ധനസഹായം നൽകി.തുക CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ lRPC വേശാല ലോക്കൽ ഗ്രൂപ്പ്‌ കൺവീനർ എ.കൃഷ്ണൻ, ചെയർമാൻ കെ. മധു, CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ. രാമചന്ദ്രൻ, കെ. ഗണേഷ്‌കുമാർ , കുടുംബാംങ്ങങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്